Top Storiesപി എസ് പ്രശാന്തിന്റെ പുതിയ വീടിന്റെ പാലുകാച്ചലിന് ഉണ്ണികൃഷ്ണന് പോറ്റിയും എത്തി? ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്; 2021ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പോസ്റ്റര്‍ അടിക്കാന്‍ പോലും കാശില്ലാതിരുന്ന പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ശേഷം കോടികളുടെ വസ്തുവും പുരയിടവും സമ്പാദിച്ചുവെന്ന് ആരോപണം; അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന് വിജിലന്‍സില്‍ പരാതിമറുനാടൻ മലയാളി ബ്യൂറോ16 Oct 2025 7:21 PM IST